FOREIGN AFFAIRSഒപ്പം ഉണ്ടായിരുന്ന നായക്ക് ഭാരക്കൂടുതല്‍ കാരണം തകര്‍ന്ന വിമാനത്തില്‍ കായികതാരത്തിന് യാത്ര നിഷേധിക്കപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചു; പിന്നാലെ നിഷേധക്കുറിപ്പുമായി സ്‌കേറ്റിംഗ് താരം ജോണ്‍ മാരവില്ല; വിമാന അപകടത്തിനും പഴി ട്രംപിന്; വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്സ്വന്തം ലേഖകൻ31 Jan 2025 2:06 PM IST